"Welcome to Prabhath Books, Since 1952"
What are you looking for?

കണ്ണീരിന്റെ ഈർപ്പം - KANNERINTE EERPAM

4 reviews

സമകാലികപ്രസക്തിയുള്ള പ്രമേയങ്ങളെ ആസ്പദമാക്കി രചിച്ചിട്ടുള്ള 11 കഥകളുടെ സമാഹാരം. സരസ്വും ലളിതവുമായ അവതരണശൈലികൊണ്ട് ആകർഷകമാക്കിയ സ്പഷ്ടമായ ഇതിവൃത്തം. വിരസതഉളവാക്കുകയും അനുവാചകരെ വായനയിൽനിന്നകറ്റുകയും ചെയ്യുന്ന ദുർഗ്രഹശൈലി ഒട്ടും പ്രയോഗിച്ചിട്ടില്ലാത്ത ഹൃദയസ്പർശിയായ ഈ കഥകൾ, വായനയ്ക്കശേഷം എന്താണ് വായിച്ചതെന്നോർത്ത് വാപിളർന്ന് ഇരിക്കേണ്ടിവരില്ല. മറിച്ച്, ചിന്തകളെ ഉദ്ദീപിപ്പിക്കാൻ പ്രേരകമാകുന്നു. നാം ഓരോരുത്തരും ജീവിതത്തിൽ നേരിടേണ്ടിവന്നിട്ടുള്ള ചില അനുഭവങ്ങളെക്കുറിച്ചോ, കണ്ടാ കേട്ടോ സ്വന്തം അനുഭവങ്ങളിലൂടെയോ അറിയാവുന്ന ചില വ്യക്തികളെക്കുറിച്ചെങ്കിലുമോ ഓർമ്മിപ്പിക്കുന്ന വൈകാരികബന്ധങ്ങളെ കഥാകൃത്ത് തന്റെ ഭാവനയിൽ നെയ്തെടുത്ത് ലളിതവും എന്നാൽ ശക്തവുമായ ഭാഷയിൽ, സാഹിത്യകാരന്റെ മേലങ്കിയണിയാതെ അവതരിപ്പിച്ചിരിക്കുന്നു. 

103.50 115-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support